Tuesday, June 5, 2012

ശുക്ര സംതരണം,





സൂര്യന് കുറുകെ ശുക്രന്‍ കടന്നു പോകുന്ന അപൂര്‍വ പ്രതിഭാസം.അടുത്ത സംതരണം 2117 ല്‍ ആണ് നടക്കുക. ഇതിനു മുന്‍പ് 2004 ജൂണ്‍ 8 നായിരുന്നു ഈ കാഴ്ച്ച. അതിനു മുന്‍പ് 1882 ഡിസംബര്‍ 6 നും. 

Wikipedia >>>>>>>>>>>>>>

Monday, April 23, 2012

പ്രവാസകാലം.........................





ഉത്തരവാദിത്വങ്ങള്‍ മാനം പോലെ മുന്‍പില്‍......

കത്തുന്ന സൂര്യനും മരുഭൂമിയിലെ വിരസമായ ജീവിതവും പ്രവാസിക്ക് തൃണ സമം.